Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mudiyurkara Church

Kottayam

മു​​ടി​​യൂ​​ര്‍​ക്ക​​ര പ​ള്ളി​യി​ൽ തി​രു​നാ​ൾ

മു​​ടി​​യൂ​​ര്‍​ക്ക​​ര: തി​​രു​​ക്കു​​ടും​​ബ പ​ള്ളി​യി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ​​യും വി​​ശു​​ദ്ധ ജോ​​ണ്‍​ പോ​​ള്‍ ര​​ണ്ടാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ​​യു​​ടെ​​യും തി​​രു​​നാ​​ളി​​നു തു​​ട​​ക്ക​​മാ​​യി.
ഇ​​ന്നു രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​മി​​ഖാ​​യേ​​ല്‍ കി​​ങ്ങ​​ണം​​ചി​​റ, നാ​​ളെ രാ​​വി​​ലെ ആ​​റി​​നും 7.30നും, 9.45​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന- ഫാ. ​ടോ​​ജോ പു​​ളി​​ക്ക​​പ്പ​​ട​​വി​​ല്‍ തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്.

Latest News

Corehub Up